ശ്രീ​ഹ​രി​കോ​ട്ട: ഇ​ന്ത്യ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ചെ​റു ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ പേ​ട​കം (എ​സ്എ​സ്എ​ൽ​വി-​ഡി2) വി​ക്ഷേ​പ​ണ​ത്തി​നു സ​ജ്ജം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.18ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് എ​സ്എ​സ്എ​ൽ​വി-​ഡി2 വി​ക്ഷേ​പി​ക്കു​ന്ന​ത്.

എ​സ്എ​സ്എ​ൽ​വി-​ഡി1 വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ന്‍റെ ആ​ദ്യ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു ആ​ദ്യ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ഘ​ട​ന​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് എ​സ്എ​സ്എ​ൽ​വി-​ഡി2 വി​ക്ഷേ​പ​ണം ന​ട​ത്തു​ന്ന​ത്. 

ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​ൽ 156.3 കി​ലോ ഭാ​ര​മു​ള്ള എ​ർ​ത്ത് ഓ​ബ്സ​ർ​വേ​ഷ​ൻ സാ​റ്റ് ലൈ​റ്റ് ( ഇ​ഒ​എ​സ്-07), ജാ​ന​സ്-1 (10.2 കി​ലോ), ആ​സാ​ദി​സാ​റ്റ്-2 (8.8 കി​ലോ) എ​ന്നി​വ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here