ന്യൂ​ഡ​ൽ​ഹി: സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ജൂ​ൺ 29, 30 തീ​യ​തി​ക​ളി​ൽ രാ​ഹു​ൽ മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. ചു​രാ​ച​ന്ദ്പു​രി​ൽ വ​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി രാ​ഹു​ൽ സം​വ​ദി​ക്കു​മെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു. 

മ​ണി​പ്പു​ർ ര​ണ്ട് മാ​സ​മാ​യി എ​രി​യു​ക​യാ​ണ്; സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ കാ​രു​ണ്യ​ത്തി​ന്‍റെ ഒ​രു ത​ലോ​ട​ൽ ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​ണ് രാ​ഹു​ൽ മ​ണി​പ്പു​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നും സ്നേ​ഹ​ത്തി​ന്‍റെ പ​ട​യാ​ളി​ക​ളാ​വു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here