അ​ഹ്മ​ദാ​ബാ​ദ്: മ​ണി​പ്പൂ​രി​ലെ വം​ശീ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗു​ജ​റാ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച ബ​ന്ദി​ന് ആ​ഹ്വാ​നം. ആ​ദി​വാ​സി ഏ​ക്ത മ​ഞ്ച് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളാ​ണ് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച​ത്. കോ​ൺ​ഗ്ര​സും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ണി​പ്പൂ​രി​ന് പു​റ​മെ മ​ധ്യ​പ്ര​ദേ​ശി​ലും ഗു​ജ​റാ​ത്തി​ലും ആ​ദി​വാ​സി​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ന്ദെ​ന്ന് ആ​ദി​വാ​സി നേ​താ​വ് പ്ര​ഫു​ൽ വാ​സ​വ പ​റ​ഞ്ഞു. മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ന്ദി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് ദോ​ഷി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here