ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ ന്യൂസിറ്റിയിൽ താമസിക്കുന്ന അഗസ്റ്റിന്‍ ജോര്‍ജ് കപ്യാരുമലയിലിന്റെയും എത്സി ദമ്പതികളുടെ പുത്രന്‍ നോയല്‍ അഗസ്റ്റിന്‍ (23) നിര്യാതനായി.
സെന്റ് മേരീസ് സീറോ മലബാര്‍ കത്തലിക്ക് ചര്‍ച്ച് അംഗമാണ്. കല്ലൂര്‍ക്കാട് തഴുവുകുന്ന് സ്വദേശിയാണ് പിതാവ്.  ഡോ . നേഹ അഗസ്റ്റിൻ മൂത്ത ഏക സഹോദരിയാണ്
Viewing : On Dec 22nd (Thursday) Time: 5 PM to 8.30 PM, at Higgins Funeral Home, New City, New York – 10956.

Funeral Services : On Dec 23rd (Friday) at St. Boniface church, 5 Willow Tree Rd, Wesley Hills, NY 10952 at 10.30 AM

Burial at St. Anthony’s Cemetery, Nanuet, NY 10954. 

കൂടുതൽ വിവരങ്ങൾക്ക് സാജൻ തോമസ്  – Tel. 845 321 0781

LEAVE A REPLY

Please enter your comment!
Please enter your name here