നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് കൈവന്നു. നൂതന സാങ്കേതികവിദ്യയേയും പരിഷ്‌കരണങ്ങളേയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണ്.

പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ എങ്ങനെ പാര്‍ലമെന്റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചിന്തിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here