അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് ഭീകരവാദം ശക്തമാവുന്ന ഈ സമയത്ത് അതിനെതിരേ ഒരുമിച്ച് പോരാടാനുള്ള കാനഡയുടെ തീരുമാനം സുതര്‍ഹ്യമാണ്. ഐ.എസ് ഭീകരയ്‌ക്കെതിരേയുള്ള കാനഡയുടെ നീക്കങ്ങള്‍ പ്രശംസാവഹമാണെന്നും ട്രംപ് പറഞ്ഞു. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തീവ്രവാദത്തിനെതിരേ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടാതെ വ്യവസായ-വാണിജ്യ രംഗങ്ങളിലും മറ്റു മേഖലകളിലും സഹകരണം വര്‍ധിപ്പിക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here