തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനെതിരേ പൊലിസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ച് ബി.ജെ.പി കൗണ്‍സിലറുടെ പരാതിയില്‍ മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ജാതിപ്പേര് വിളിച്ചുവെന്ന സി.പി.എം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബി.ജെ.പി അംഗങ്ങള്‍ക്കെതിരേയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here