ന്യൂഡൽഹി∙ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിൽ തെറ്റെന്തെന്ന് സുപ്രീംകോടതി. മദ്യലഭ്യത കുറയുന്നതിന് അനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും കോടതി. ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള തർക്കമാണോ പുതിയ മദ്യനയത്തിലേക്കു നയിച്ചതെന്നും സുപ്രീംകോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here