ഹൂസ്റ്റൺ: പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞാറാഴ്ച്ച രാവിലെ 8 മാണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് മുംബൈ മലയാളി അരുൺ കുമാർ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാർത്തിയത്. അമേരിക്കൻ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അരുൺകുമാറുമായുള്ള വിവാഹം.

തിരുവന്തപുരം സ്വദേശി മണികണ്ഠൻ നായരുടെ മകനാണ് അരുൺ കുമാർ. വരന്റെയും , വധുവിന്റെയും ബന്ധുക്കൾ വിവാഹത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here