ന്യൂഡൽഹി: ഫെയ്‌സ്ബുക്ക്, ട്വിറ്റർപ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ച‌യാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here