ഗുവാഹട്ടി: അസാമിൽ ഒരാഴ്ചക്കിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here