ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ്. മെ​ട്രോ​യി​ലും ബ​സി​ലും മു​ഴു​വ​ന്‍ സീ​റ്റി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. തി​യ​റ്റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കു.

അ​തേ​സ​മ​യം, വി​വാ​ഹ, സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം 50ല്‍ ​നി​ന്നും 100 ആ​ക്കി ഉ​യ​ര്‍​ത്തി. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ണ്ടാ​കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here