
മണ്ഡലപുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ജനസംഖ്യാ അനുപാതത്തില്‍ ലോക്സഭാ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ തിരിച്ചടിയുണ്ടാകില്ലെന്നും കേന്ദ്രം. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയത് തിരിച്ചടിയാകുമെന്ന ആശങ്ക നിലവിലുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വന്‍തോതില്‍ കൂടുമെന്ന വിലയിരുത്തലുണ്ട്