കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യംവിടാന്‍ അന്ത്യശാസനം നല്‍കി ഇന്ത്യ. ഒക്ടോബര്‍ 10നകം നാല്‍പത് ഉദ്യോഗസ്ഥര്‍ ഇന്ത്യ വിടണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here