ബിജെപി–ജെഡിഎസ് സഖ്യത്തെ സിപിഎം പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ല. ജെഡിഎസ് കേരളാഘടകം സിപിഎമ്മിനൊപ്പം നില്‍ക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്ത് അഭിപ്രായവ്യത്യാസമുണ്ടെന്നും എച്ച്.ഡി.ദേവെഗൗഡ.

LEAVE A REPLY

Please enter your comment!
Please enter your name here