കൊച്ചി: കൊച്ചി ആസ്ഥാനമായ ഇ-കോമേഴ്‌സ് പോര്‍ട്ടലായ ഡയഗണ്‍കാര്‍ട്ട്.കോം റിപ്പബ്ലിക്ദിനം പ്രമാണിച്ച് 70% വരെ വിലക്കുറവുള്ള വിവിധതരം കോംബോ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജനുവരി 27 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് കേരളത്തിലെ എല്ലാ പിന്‍കോഡുകളിലും സൗജന്യ ഡെലിവറി നല്‍കും. വീടുകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലും യാത്രകളിലും ആവശ്യമായ പേഴ്‌സണല്‍ സേഫ്റ്റി ഉല്‍പ്പന്നങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, സേഫ്റ്റി ഉപകരണങ്ങള്‍ എന്നിവയാണ് ഫ്രീഡം ഓഫറിലുള്ളത്. ഇവയ്ക്കു പുറമെ സ്‌കൂളുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ആവശ്യമുള്ള സേഫ്റ്റി, ക്ലീനിംഗ് ഉല്‍പ്പന്നങ്ങളുമുണ്ട്.

1409 രൂപയുടെ 8 ഉല്‍പ്പന്നങ്ങള്‍ക്ക് 700 രൂപ, 1074 രൂപയുടെ 7 ഉല്‍പ്പന്നങ്ങള്‍ക്ക് 490 രൂപ, 1124 രൂപയുടെ 6 ഉല്‍പ്പന്നങ്ങള്‍ക്ക് 550 രൂപ, 8104 രൂപയുടെ 8 ഉല്‍പ്പന്നങ്ങള്‍ക്ക് 5000 രൂപ, 839 രൂപയുടെ 4 ഉല്‍പ്പന്നങ്ങള്‍ക്ക് 390 രൂപ തുടങ്ങിയ ഓഫറുകള്‍ ഉള്‍പ്പെടെ 15 തരം കോംബോ ഓഫറുകളാണ് ഫ്രീഡം ഓഫറിലുള്ളത്. ഓര്‍ഡര്‍ ചെയ്യുന്നതിന് www.diaguncart.com 93383 33303  

LEAVE A REPLY

Please enter your comment!
Please enter your name here