കോലഞ്ചേരി:കിങ്ങിണിമറ്റം കുറ്റിപറിച്ചേൽ പൈലിയുടെ  മകൻ, വർഗ്ഗീസ് (87) നിര്യാതനായി.സംസ്കാരം ഇന്ന്, മാർച്ച് 13 ന്  ഉച്ചകഴിഞ്ഞ് 3 മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേർസ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.

 
ഭാര്യ ഏലിയാമ്മ മോറക്കാല ഒഴക്കനാട് കുടുംബാംഗമാണ് .
മക്കൾ : പൗലോസ്, ലിസ്സി,ഫാ. ഏലിയാസ്, പീറ്റർ, മേരി, കുര്യാക്കോസ്, ജോർജ്, അനിമോൾ.
മരുമക്കൾ: അന്നാമ്മ, പീറ്റർ, ഏലിയാമ്മ, സാനി, വാട്സൺ, മഞ്ജു, അനു, ജെഹി.

LEAVE A REPLY

Please enter your comment!
Please enter your name here