മോൻസികൊടുമൺ

വാശിയേറിയമത്സരംകേരളത്തിൽചൂടുപിടിച്ചിരിക്കയാണ്. അന്തരീക്ഷംശബ്ദമലനീകരങ്ങളാൽ അപസ്വരമുയർത്തുമ്പോൾ സ്ഥാനാർത്ഥികളുടെസ്വസ്തതപോലുംനഷ്ടപ്പെട്ടിരിക്കുന്നു. ആരു ജയിക്കുംഎന്ന്തീർത്തുപറയാൻപറ്റിയമണ്ഡലങ്ങളിൽഒന്നാണ്ഏറ്റുമാനൂർ. എങ്കിലും1987ൽ സ്വതന്ത്രനായജോർജ് ജോസഫ്പൊടിപാറയെവിജയിപ്പിച്ചമണ്ഡലമാണ്ഏറ്റുമാനൂർ. ഇവിടെകൂടുതലുംസ്വതന്ത്രചിന്തയുള്ളവോട്ടർമാരാണ്കൂടുതലെങ്കിലും കേരളകോൺഗ്രസ്സിന്റെവിജയമണ്ഡലമായിരുന്നുഒരിക്കൽ. എന്നാൽവളരും തോറുംപിളരുകയും പിളരുംതോറുംവളരുകയുംചെയ്ത് ചെയ്ത്കേരള കോൺഗ്രസ്സ്ഇന്ന് ശുഷ്ക്കിച്ചിരിക്കുന്നു.മണ്ട പോയതെങ്ങുപോലെനിൽക്കുന്നപാർട്ടിയാണ്കേരളകോൺഗ്രസ്സ്ഇപ്പോൾ. ജോസഫ്ഗ്രൂപ്പിന്ഇവിടെബാലികേറാമല തന്നെ.അതിനാൽയുഡിഎഫിന്റെകാര്യംഏതാണ്ടുകട്ടപ്പുറത്തിരിക്കുന്നകെ.എസ്ആർടിസിബസ്പോലെയാണ് ഏറ്റുമാനൂരിൽ ലതികാസുഭാഷിന്റെമൊട്ടയടിപ്രസ്ഥാനംഅവിടെക്രമേണവളർന്ന്കൊണ്ടിരിക്കുന്നു.ഒരു രാഷ്ട്രീയഫണ്ടുംമറ്റുവാഹനങ്ങളോഒന്നുമില്ലാതിരുന്നകൂട്ടായ്മക്ക് ഇന്നുജയ് വിളിക്കാൻ ജനങ്ങളായിതുടങ്ങി.എവിടെനിന്നുംഇവർവന്നുവെന്നുചോദിച്ചാൽ കേൺഗ്രസ്സിന്റെ ചങ്കിടറും. അവരുംവളരാനും പിളരാനുംപഠിച്ചിരിക്കുന്നു.ലതികാസുഭാഷിന്റെപ്രവർത്തനമണ്ഡലമായിരുന്നുഏറ്റുമാനൂർ അതിനാൽധാരാളംവനിതകളുടെ ഒരു വലിയനിരതന്നെഅവർക്കു പിന്തുണയേകിക്കഴിഞ്ഞിരിക്കുന്നു.പതിനാറാംവയസ്സു മുതൽഅമ്പത്തിയാറുവയസ്സുവരെകോൺഗ്രസ്സിനെസേവിച്ചഅവരെകറിവേപ്പില പോലെതഴഞ്ഞുകളഞ്ഞത് സ്ത്രീകൾക്കുസഹിക്കാവുന്നതിലപ്പുറമാണ്.പന്ത്രണ്ടുമിനിട്ടിൽ ഒരു സ്ത്രീഇന്ന്ഇന്ത്യയിൽമാനഭംഗപ്പെടുന്നു. കേരളംഇതിനുപേരു കേട്ടിരിക്കുന്നു. വാളയാർ , പൂവരണി , സൂര്യനെല്ലി, കവിയൂർ, ഐസ് ക്രീംപാർലൽ, കോതമംഗലംഎല്ലാംഇതിനുദാഹരണങ്ങളാണ്. സ്ത്രീകൾക്കു നേരേയുള്ള അക്രമങ്ങൾക്കു നേരേശബ്ദിച്ചപെൺപുലിയായിരുന്നുലതിക.അതും മഹിളാകോൺഗ്രസ്സിന്റെ അദ്ധ്യക്ഷ. നാലു പേരുടെപേരാണ് ഈസ്ഥാനത്തിനായിസെലക്ട്ചെയ്തത് അതിൽനിന്നുംരാഹുൽഗാന്ധിയാണ് ലതികാസുഭാഷിന്റെ പേർപറഞ്ഞതുംഅദ്ധ്യക്ഷയാക്കിയതും ഇന്ന് ഈ സ്ത്രീ ഒരുഅടഞ്ഞഅദ്ധ്യായമാണെന്ന് കോൺഗ്രസ്സ്നേതാക്കൾപറഞ്ഞത് ഉണ്ടചോറിന് നന്ദികാണിക്കാത്തവരല്ലേഎന്ന്ഇടതുപക്ഷംപോലുംചോദിച്ചുപോകും .
കേരളംമാറി മാറിഭരണംവരുന്നതിൻ കാരണംനിഷ്പക്ഷത പുലർത്തുന്നനല്ല ഒരുവിഭാഗംഉണ്ട്.അവർതിരിഞ്ഞുംമറിഞ്ഞുംവോട്ടുനൽകുന്നതാണ്കേരളഭരണo മാറി മാറിവരുന്നത്. ഏറ്റുമാനൂരിരിൽഏതാണ്ട്ഇരുപതുശതമാനംഇത്തരക്കാരാണ്. ഇവർനിശ്ചയിക്കുംആരുജയിക്കണമെന്ന്. അതിൽവനിതകളുടെഒഴുക്ക്ധാരാളമുണ്ടെങ്കിൽ ലതികാസുഭാഷ് ഇവിടെകടന്നു കൂടാൻസാദ്ധ്യതയുണ്ട്.ഇല്ലയെങ്കിൽസിറ്റിംഗ്എം.എൽ.എ വാസവൻ വൻ ഭൂരിപക്ഷത്തിനുജയിക്കും. അങ്ങനെയെങ്കിൽ അമ്പതിനായിരംവോട്ടെങ്കിലും ലതികസുഭാഷിന്കിട്ടിയെന്നി രിക്കും അപ്പാൾഞാൻമുമ്പു പറഞ്ഞതുപോലെ യുഡിയഫിന്റെ കാര്യംകട്ടപ്പുക. കെട്ടിവെച്ച കാശുകിട്ടിയാൽഭാഗ്യംഎന്നു തന്നെപറയാം.ഒരു ചതുഷ്കോണമത്സരംനടക്കുന്നതിനാൽ കേരള കോൺഗ്രസ്സ് ജോസഫ്ഗ്രൂപ്പിന്റെ ട്രാക്ടർ ചതുപ്പിൽതാണെന്നിരിക്കും. കാരണംടയറിന്റെകാറ്റുകുത്തിവിടാൻ മാണി മകൻജോസ്.കെ. മാണിപിന്നിലുമുണ്ടല്ലോ? തീർന്നില്ലമറ്റൊരുകക്ഷിതണ്ടൊടിഞ്ഞ താമരയുമായിവരുന്നുണ്ട് പക്ഷെ അതുഏറ്റുമാനൂരിലെവെയിലത്ത് വാടിക്കരിഞ്ഞുപോവുകയേള്ളു. എന്തായാലുംതള്ളുകൾകൂടിയമന്ത്രിസഭക്ക് വാസവൻവീണ്ടുംജയിക്കുകയും തുടർഭരണവുംവന്നാൽ തള്ളാൻ ഒരു മന്ത്രികൂടെകൂട്ടിനുകാണാമെന്നു വിശ്വസിക്കട്ടെ. എല്ലാംഏറ്റുമാനൂരപ്പന്റെഅനുഗ്രഹം. നമ്മുടെസമ്മതിദാനാവകാശം പാർട്ടിനോക്കാതെനല്ലവർക്കുകൊടുക്കാം. പാർട്ടിവളർന്നിട്ടുകാര്യമില്ല. ജനംവളരണം അവരുടെപ്രശ്നങ്ങൾക്കുപരിഹാരംകാണണം അത്ര മാത്രം. നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here