ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വെ മ​ല​യാ​ള​ത്തി​ൽ ട്വീ​റ്റു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ.

അ​ഴി​മ​തി​ര​ഹി​ത​വും പ്രീ​ണ​ന​മു​ക്ത​മാ​യ ഒ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​വാ​ൻ ത​ക്ക സ​ഖ്യ​ത്തെ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

എ​ല്ലാ​വ​രോ​ടും, പ്ര​ത്യേ​കി​ച്ച് ത​ന്‍റെ യു​വ​സു​ഹൃ​ത്തു​ക്ക​ളോ​ടും ക​ന്നി​വോ​ട്ട​ർ​മാ​രോ​ടും മു​ന്നോ​ട്ടു വ​ന്നു നി​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും ഷാ ​പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here