തിരുവനന്തപുരം: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്‌. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം

യുവപുരസ്‌കാരം മോബിന്‍ മോഹന് ലഭിച്ചു. ബാലസാഹിത്യ പുരസ്‌ക്കാരത്തിന് രഘുനാഥ് പലേരി അര്‍ഹനായി.

LEAVE A REPLY

Please enter your comment!
Please enter your name here