തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാ െപറ്റില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷണന്‍കുട്ടി. അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നിരക്ക് വര്‍ധനയിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം, പകല്‍ സമയത്തെ ഉപയോഗത്തിന് നിരക്ക് കുറയ്ക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞൂ. പകല്‍ വൈദ്യൂതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികള്‍ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here