മലപ്പുറം: സംസ്ഥാനത്ത് കുരങ്ങപനി സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്നായി. മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയതാണ് ഇദ്ദേഹം.

നേരത്തെ ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്കും ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും കുരങ്ങ്പനി സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here