തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പ​രി​സ​ര​ത്തെ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷി​നെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സ്ത്രീ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. കു​റ​വ​ൻ​കോ​ണ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​തും മ്യൂ​സി​യം പ​രി​സ​ര​ത്ത് വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തും സ​ന്തോ​ഷാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. 

മ​ല​യി​ൻ​കീ​ഴ് മ​ഞ്ച​യി​ൽ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ, മോ​ഷ​ണ​ശ്ര​മം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here