ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്. അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയിലെത്തി.ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്.

കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചതിനെത്തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി

LEAVE A REPLY

Please enter your comment!
Please enter your name here