കൊ​ച്ചി: പാ​ച​ക​വാ​ത​ക​വി​ല വ​ര്‍​ധ​ന​യെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. കൂ​ട്ടി​യ പൈ​സ​കൊ​ണ്ട് കേ​ന്ദ്രം പു​ട്ട​ടി​ക്കു​ക​യ​ല്ലെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍​ക്ക് അ​ട​യ്ക്കാ​നു​ള്ള തു​ക മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​തീ​ര്‍​ത്തു. സി​ലി​ണ്ട​ര്‍ ഗ്യാ​സി​ന്‍റെ കാ​ലം ക​ഴി​ഞ്ഞു. സി​റ്റി ഗ്യാ​സ് ലൈ​ന്‍ പ​ദ്ധ​തി എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും എ​ത്തും. അ​തോ​ടെ സി​ലി​ണ്ട​ര്‍ ഗ്യാ​സ് ഉ​പ​യോ​ഗം നി​ല്‍​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 351 രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​റ്റ​യ​ടി​ക്ക് കൂ​ട്ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here