ആ​ല​പ്പു​ഴ: റാ​ബീ​സ് വാ​ക്സി​നെ​ടു​ത്ത പ​തി​നാ​ലു​കാ​ര​ന്‍റെ ശ​രീ​രം ത​ള​ർ​ന്നതായി പരാതി. പൂ​ച്ച മാ​ന്തി​യ​തി​ന് വാ​ക്സി​നെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് ആലപ്പുഴ സ്വദേശി കാ​ര്‍​ത്തി​കി​ന്‍റെ ശ​രീ​രം ത​ള​ര്‍​ന്ന​തെ​ന്നാണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം. ര​ണ്ടാ​മ​ത്തെ വാ​ക്സി​ന് പി​ന്നാ​ലെ കാ​ഴ്ച ശ​ക്തി​യും സം​സാ​ര​ശേ​ഷി​യും ന​ഷ്ട​പ്പെ​ട്ടു. ഗു​രു​ത​രാ​വ​സ്ഥ​യാ​യി​ട്ടും കു​ട്ടി​യു​ടെ പേ​ടി​യെ​ന്ന് പ​റ​ഞ്ഞ് അ​ധി​കൃ​ത​ര്‍ നി​സാ​ര​വ​ത്‍​ക്ക​രി​ച്ചു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. 

മൂ​ന്നാ​മ​ത്തെ വാ​ക്സി​ന്‍ എ​ടു​ത്ത​തോ​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യി ത​ള​ര്‍​ന്നു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​യ​ത്. കാ​ഴ്ച തി​രി​കെ കി​ട്ടി. സം​സാ​രി​ക്കാ​നും ക​ഴി​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഈ ​കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here