കട്ടപ്പന. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം പതിവാകുന്നു. കഴിഞ്ഞ ദിവസം കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ അഭ്യാസ പ്രകടനംനടത്തിയ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്തു.അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും, റോഡിന് കേടുപാടുകൾ ഉണ്ടാക്കിയതായും ശ്രേദ്ധയിൽ പെട്ടതിനെ തുടർന്ന് പിഡബ്യുഡി A. E.നൽകിയ പരാതിയിലായിരുന്നു. നടപടി.കുട്ടിക്കാനത്തെ കോളേജിൽ ഓണാഘോത്തോട് അനുബന്ധിച്ച് റോഡിൽ മറ്റുള്ളവർക്ക് അപകടകരമായ രീതിയിൽ പജീറോ വാഹനം ഓടിക്കുന്നുവെന്ന് പൊതുജനങ്ങളുടെയും, കോളേജ് അധികൃതരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ ലൈസൻസ് 3 മാസത്തേക്ക് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ നസീർ സസ്പെന്റ് ചെയ്തത്.,.

LEAVE A REPLY

Please enter your comment!
Please enter your name here