തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് എന്‍.ഭാസുരാംഗന്‍. 101 കോടിയുടെ ക്രമക്കേണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ ഒരു എല്‍ഡിഎഫ് നേതാവാണ്. നേതാവിന്‍റെ പേര് സഹിതം പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെങ്കിലും സിപിഐക്കാരനായി തുടരുമെന്നും എന്‍.ഭാസുരാംഗന്‍ മാധ്യമങ്ങളോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here