വയനാട് പരപ്പന്‍പാറ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിന് ഗുരുതര പരുക്കേറ്റു. കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോളാണ് ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here