1435814427_gold_1

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here