വടക്കാഞ്ചേരിയില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് എം.എല്‍.എ അനില്‍ അക്കര. ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് സി.പി.എമ്മിന്റെ തീരുമാനമെന്നും എം.എല്‍.എ പറഞ്ഞു. അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള എല്ലാവരെയും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here