കണ്ണൂരിലെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാകൃഷ്ണന്‍ .ധര്‍മ്മടം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍. ആക്രമണം നടത്തിയവര്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ല, രാഷ്ട്രീയ കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here