കേരള പൊലീസിനെ സംരക്ഷിക്കാന്‍ കേന്ദ്ര സേനയെ ഇറക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

ഭരണത്തിന്റെ ഹുങ്കില്‍ സിപിഐഎം അരാജകത്വം സൃഷ്ടിക്കുന്നു. ജനങ്ങള്‍ക്കു നീതി നല്‍കേണ്ട പൊലീസിനും രക്ഷയില്ല. ഡിവൈഎഫ്‌ഐക്കാര്‍ ഇന്നലെ ആക്രമിച്ച പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയായിരുന്നു കുമ്മനം.

കണ്ണൂരിലെ ടൗണില്‍ കലോല്‍സവമാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ കൊലയുടെ ഉല്‍സവമാണ് സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here