നടിയെ അക്രമിച്ച സംഭവത്തില്‍ സിനിമാ രംഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കരുതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമാരംഗത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന പ്രചാരണം തെറ്റാണെന്നും ഏതെങ്കിലും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രംഗത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സംവിധായകന്‍ പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമാ മേഖലകളേക്കാള്‍ ശുദ്ധമാണ് മലയാള ചലച്ചിത്ര ലോകമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here