1440312770_sachin

 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ സെപ്റ്റംബര്‍ നാലിന്  കോയമ്പത്തൂരില്‍ എത്തും.സംഘടനയുടെ നേതൃത്വത്തില്‍ ആരോഗ്യം, കായികം, യോഗ തുടങ്ങിയവയ്ക്കു പ്രധാന്യം നല്കി വിവിധ പരിപാടികളാണ് ഗ്രാമങ്ങളില്‍ നടത്തുന്നത്. വര്‍ഷംതോറും സംസ്ഥാനത്തെ 2,463 ഗ്രാമങ്ങളില്‍ 852 വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ ടീമുകളിലായി പതിനായിരത്തിലേറെപേര്‍ പങ്കെടുക്കുന്നു. 2005-ല്‍ കോയമ്പത്തൂരില്‍ നടന്ന ഗ്രാമോത്സവം പരിപാടിയില്‍ സിനിമാതാരം വിജയ്, 2007-ല്‍ മുഖ്യമന്ത്രി കരുണാനിധി എന്നിവരായിരുന്നു മുഖ്യാതിഥികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here