തിരുവനന്തപുരം: സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി നായര്‍ കസ്റ്റഡിയില്‍ . കല്ലിയൂരിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ക്കായി പൊലീസ് പരിശോധന നടത്തിയിരുന്നു .തുടര്‍ന്നാണ് കല്ലിയൂരിലെ വീട്ടിലെത്തിയത്.

വീട്ടില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിജയിയെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here