മും​ബൈ: തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഓ​ഹ​രി സൂ​ചി​ക​ക​ൾ ന​ഷ്ട​ത്തി​ൽ ക്ലോ​സ് ചെ​യ്തു. സെ​ൻ​സെ​ക്‌​സ് 164.11 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 52,318.60ലും ​നി​ഫ്റ്റി 41.50 പോ​യി​ന്‍റ് താ​ഴ്ന്ന് 15,680ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ബ​ജാ​ജ് ഫി​ൻ​സ​ർ​വ്, ഗ്ലാ​ൻ​ഡ് ഫാ​ർ​മ, ശ്രീ ​സി​മെ​ന്‍റ്സ്, ബ്രി​ട്ടാ​നി​യ ഇ​ൻ​ഡ​സ്ട്രീ​സ്, ഇ​ൻ​ഫോ​സി​സ് തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ഷ്ട​ത്തി​ലാ​യ​ത്. ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ്, ഹി​ൻ​ഡാ​ൽ​കോ, ബ​ജാ​ജ് ഓ​ട്ടോ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, സ​ൺ ഫാ​ർ​മ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി.

എ​ഫ്എം​സി​ജി, ഓ​ട്ടോ, ഫാ​ർ​മ, പൊ​തു​മേ​ഖ​ല ബാ​ങ്ക് സൂ​ചി​ക​ക​ൾ നേ​ട്ട​ത്തി​ലാ​യി​രു​ന്നു. എ​ന​ർ​ജി, ബാ​ങ്ക്, മെ​റ്റ​ൽ, ഇ​ൻ​ഫ്ര, ഐ​ടി ഓ​ഹ​രി​ക​ൾ വി​ല്പ​ന സ​മ്മ​ർ​ദം നേ​രി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here