ബ്രസീലിയ : ബ്രസീലിൽ റിയോ ഡി ജനീറോയിലെ പെട്രോപോളിസിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവർ നൂറുകടന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്‌.

24 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പ്രതിരോധസേന ട്വീറ്റ്‌ ചെയ്തു. 35 പേരെ കാണാതായെന്നാണ്‌  റിപ്പോർട്ട്‌. എൺപതോളം വീട്‌ തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here