ബ്ലെസിംഗ് ടുഡേ ടി.വി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്രദര്‍ ഡാമിയന്‍ ജൂലൈ 13,14 തീയതികളില്‍ മെല്‍ബണില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂലൈ 15,16 തീയതികളില്‍ അദ്ദേഹം വീണ്ടും സിഡ്‌നി നഗരത്തിലെ രണ്ട് പ്രധാന സഭകളില്‍ ശുശ്രൂഷിക്കുന്നതാണ്.

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററായ ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമ ഡാമിയന്‍ എന്നിവര്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ കുടുംബസമേതമാണ്. Hillsong Church ന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: blessingtoday.tv

LEAVE A REPLY

Please enter your comment!
Please enter your name here