വാഷിംഗ്ടണ്‍:രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്. വ്യാവസായിക മേഖലയില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. ആറ് വര്‍ഷത്തിനിടെ അമേരിക്കന്‍ ഓഹരി വിപണി നേരിട്ട ഏറ്റവും വലിയ വിപണി തകര്‍ച്ചയായിരുന്നു രണ്ട് ദിവസമുണ്ടായത്.

ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടായി. സെന്‍സെക്‌സ് 561 പോയന്റും നിഫ്റ്റി 161 പോയന്റും ഇടിഞാണ് വിപണി അവസാനിച്ചത്. വാള്‍ സ്ട്രീറ്റില്‍ നിന്നുള്ള ശുഭ വാര്‍ത്തകളിലുള്വ പ്രതീക്ഷയിലാണ് ഇന്ത്യന് ഓഹരി വിപണി.

LEAVE A REPLY

Please enter your comment!
Please enter your name here