​ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കേരളം ഒന്നാമതെത്തിയത്.

42-ാം മിനിറ്റിൽ അൽവാരോ വാസ്ക്വസാണ് ഗോൾ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here