മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കീരീടം ചൂടി നൊവാക്‌ ജൊകോവിച്ച്‌. പുരുഷ സിംഗിൾസ്‌ ഫൈനലിൽ സ്‌‌റ്റെഫനോസ്‌ സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ജൊകോവിച്ച് തന്റെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 6-3 7-6 7-6. ഇതോടെ 22 ഗ്രാൻഡ്‌ സ്ലാം കിരീടവുമായി ജൊകോവിച്ച്‌ റാഫേൽ നദാലിന്റെ റെക്കോഡിനൊപ്പമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here