Home / ഫൊക്കാന (page 32)

ഫൊക്കാന

ഫൊക്കാന കൺവൻഷൻ: കൗണ്ട്ഡൗൺ ആരംഭിച്ചു

ടൊറന്റോ∙ നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പതിനേഴാമത് കൺവൻഷന് കൗണ്ട്ഡൗൺ ആരംഭിച്ചു. ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററിൽ ഫൊക്കാന പ്രസിഡന്റ് ജോൺ.പി.ജോണിന്റെ അധ്യക്ഷതിൽ ചേർന്ന യോഗത്തിൽ കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട്, എന്റർടൈൻമെന്റ് ചെയർമാൻ ബിജു കാട്ടത്തറ, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ഷിബു, മിസിസാഗ മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ, നയാഗ്ര മലയാളി അസോസിയേഷൻ ബൈജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വെബ്സൈറ്റ് …

Read More »

ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ഫോകാന കൺവൻഷൻ കിക്ക് ഓഫ്‌ വൻ വിജയം

ന്യൂയോർക്ക്‌.  ജനുവരി ഒൻപതാം തിയതി ഓറഞ്ച്ബർഗിലുള്ള സിത്താർപാലസ് ഇൻഡ്യൻ കുസിനിൽ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ പ്രസിഡന്റ്‌ ഷാജിമോൻ വെട്ടം അധ്യഷത വഹിച്ച യോഗത്തിൽ ഫോകാന ബോർഡ്‌ ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളി ഷാജിമോൻ വെട്ടത്തിൽ നിന്നും രജിസ്റ്ററേഷൻ ഏറ്റു വാങ്ങി ഉത്‌ഘാടനം നടത്തി. ജൂലായ്‌ ഒന്ന് മുതൽ നാലു വരെ കാനഡായിലെ ടോരോന്ടോയിൽ അരങ്ങേറുന്ന ഫോകാന കൺ വൻഷൻ വൻ വിജയമാക്കി മാറ്റുവാൻ ഹഡ്സൺ വാലി മലയാളീ …

Read More »

മാറ്റത്തിന്റെ മന്ത്രമോതി തമ്പി ചാക്കോ ഫൊക്കാന നേതൃത്വത്തിലേക്ക്

ഫിലഡൽഫിയ∙ മൂന്നു പതിറ്റാണ്ടിലേറെ സാമൂഹ്യ മേഖലയിൽ പ്രവർത്തിച്ച അനുഭവവുമായി ഫിലാഡൽഫിയായിൽ നിന്നും തമ്പി ചാക്കോ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു. 2016 ജൂലൈയിൽ 1, 2, 3, 4 തീയതികളിൽ കാനഡയിലെ ഹിൽട്ടൺ ടൊറന്റോയിൽ നടക്കുന്ന ഫൊക്കാന കൺവൻഷനിലായിരിക്കും ഇതിനായി ജനറൽ ബോഡി കൂടുക. വിവിധ സാമൂഹ്യ– സാംസ്കാരിക സംഘടനകൾക്ക് തുടക്കം കുറിക്കുകയും അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന തമ്പി ചാക്കോ ഫൊക്കാനയുടെ നിരവധി സ്ഥാനങ്ങൾ ഏറ്റെടുത്ത് വിവിധ …

Read More »

ലീലാ മാരേട്ടിനെ വീണ്ടും ഡി സി 37 ലോക്കൽ 375 ന്റെ റെക്കോർഡിങ്ങ്‌ സെക്രട്ടറി ആയി തെരഞ്ഞടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ ലീലാ മാരേട്ടിനെ വീണ്ടും ഡി സി 37 ലോക്കൽ 375 ന്റെ റെക്കോർഡിങ്ങ്‌ സെക്രട്ടറി ആയി തെരഞ്ഞടുത്തു. ഇതു നാലാം തവണയാണ് ലീലാ മാരേട്ടിനെ ഇലക്ഷനിൽലുടെ തെരഞ്ഞടുക്കുന്നത് . കടുത്ത എതിരാളി ആനെറ്റ് ബ്രൌൺനെ മുന്നുറിൽ അധികം വോട്ടുകളുടെ ഭുരിപക്ഷത്തിൽ ആണ് തോൽപ്പിച്ചത്. മുന്ന് വർക്ഷതെക്കണ് സ്ഥാനം . ഡി സി 37 ലോക്കലിൽ 125000 ഓളം പ്രധിനിധികൾ ഉൽപ്പെടുന്നു. അമേരികയിലെ ഏറ്റവും വലിയ യുണിയനുകളിൽ ഒന്നാണ് …

Read More »

ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മൻ.

  ശ്രീകുമാർ ഉണ്ണിത്താൻ ന്യൂ യോർക്ക്‌ :ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മൻ , ട്രഷറര്‍ സീന ആന്റണി , വൈസ് പ്രസിഡന്റ് മേർസി ഇലഞ്ഞിക്കൽ , ജോയിന്റ് സെക്രട്ടറി മ്രിതുല മേനോൻ , ജോയിന്റ് ട്രഷറര്‍ സീമ ശ്രീകുമാർ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അറിയിച്ചു. ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന …

Read More »

ഫൊക്കാനാ പെൻസിൽവേനിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു.

ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനാ പെൻസിൽവേനിയ  റിജിന്റെ ഭാരവാഹികളായി  ക്രിസ്റ്റി   ജെറൾട്   ചെയര്‍പെര്‍സണ്‍, സെക്രട്ടറി സിസിലിൻ  ജോർജ്  , ട്രഷറര്‍ ബ്രിട്ജിറ്റ് പാറപുറത്തു , വൈസ് പ്രസിഡന്റ് ലൈല  മാത്യു, ജോയിന്റ് സെക്രട്ടറി ബ്രിട്ജിറ്റ് വിൻസെൻന്റ് , ജോയിന്റ് ട്രഷറര്‍ ശോശാമ്മ ചെറിയാൻ  തുടങ്ങിവരെ  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍  തികച്ചും ബോധവതിയാണ്. …

Read More »

2016- ഫോക്കാനയ്ക്ക് പ്രവര്‍ത്തനങ്ങളുടെ  വര്‍ഷമാണ്.

ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വർഷമാണ്‌ കടന്നുപോയത് ഇനി വരാൻ പോകുന്നതും ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ വർഷമാണ്‌. വീണ്ടും കാനഡയിൽ ഒത്തുകൂടുകയാണ്‌ ഫൊക്കാനയുടെ കണ്‍വൻഷനിലൂടെ  . പ്രവര്‍ത്തനങ്ങലുടെ വര്‍ഷമാണ് ഇത്.നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭാദേ കൂടാതെ എല്ലാ അംഗ സംഘടനകളെയും  അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ നേട്ടം നാം കൈവരിച്ചത്. യുവജനങ്ങളെയും  വനിതകളേയും കുട്ടികളേയും …

Read More »

ഫൊക്കാനാ  ന്യൂ ജേർസി ചപ്റ്റർ വനിതാ ഫോറത്തിന്റെ ചെയര്‍പെര്‍സണ്‍ ഡോക്ടർ സുജ ജോസ്, ക്രട്ടറി ഡോക്ടർ ലിസാ  മാത്യു , ട്രഷറര്‍ സുസൻ  വർഗിസ്‌.

ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനാ  ന്യൂ ജേർസി ചപ്റ്റർ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകൾ  തികച്ചും ബോധവതിയാണ്‌. ഐക്യമാണ്‌ നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക്‌ പരസ്‌പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ ആരുടെ കൂടെ നാം കൂടും? അമേരിക്കൻ സമൂഹത്തിൽ പലപ്പോഴും മലയാളികൾക്ക് അവരുടെ  കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും …

Read More »

അജിൻ  ആന്റണിക്ക്  ഫൊക്കാനയുടെ  അഭിനന്ദനം 

ഫൊക്കാനയുടെ യൂത്ത് കമ്മിറ്റി മെമ്പറും യൂത്ത് ലീഡറും ആയ  അജിൻ  ആന്റണിയെ റോകലണ്ട്   കൌണ്ടിയിലുള്ള  ന്യൂ സിറ്റിയിലെ ലൈബ്രറി ബോർഡ് ട്രസ്റ്റി ആയി തെരഞ്ഞ് എടുത്തതിൽ ഫൊക്കാനയുടെ  അഭിനന്ദനം. ഫൊക്കാനയുടെ യുവ നേതാവായ  അജിൻ ഭാവിയിൽ അമേരിക്കൻ രാഷ്ടിയത്തിൽ ശോഭികും എന്നതിൽ  സംശയം  ഇല്ല. ഫൊക്കാന യുവാകളെ   പ്രൊമോട്ട്  ചെയൂന്നതിന്റെ   ഭാഗമായി  ഇതു പോലെ പല യുവാക്കളെയും  അമേരിക്കൻ രാഷ്ടിയത്തിന്റെ മുൻ  നിരയിലേക്ക് കൊണ്ട് വരാനാണ് …

Read More »

ഫൊക്കാന വനിതാ ഫോറത്തിന്റെ ഫ്‌ലോറിഡ റിജിന്റെ ഭാരവാഹികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു …

Read More »