Home / വിനോദം (page 20)

വിനോദം

സുവര്‍ണ്ണ വൃത്തത്തിലെ കാഴ്ചകള്‍

ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ ഐസ് ലാന്‍ഡിലെ സ്ഥലപേരുകളിലുണ്ട്. വിക്(vik) എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഉള്‍ക്കടലുണ്ടെന്നാണ്. പേരില്‍ ഇത് പോലെ ഐസും, മലയും, പുകയുമൊക്കെയുണ്ട്. റെയ്ക്യാവിക്കെന്നാല്‍ പുകയുന്ന ഉള്‍ക്കടലെന്നാണ്. ഒരു പേരില്‍ ഒന്നുമില്ലാതെയില്ല, ഐസ് ലാന്‍ഡില്‍ പലതുമുണ്ട്! കേഫ്ലാവിക് എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഷട്ടില്‍ ബസ്സില്‍ റെന്റ്-എ-കാര്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍ ഇറങ്ങി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതാണ്, എന്നാലും ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറും, ഇനിയുള്ള ദിവസങ്ങളില്‍ വഴികാട്ടിയാകുമെന്ന് പറഞ്ഞ ജി.പി.എസും കൈയില്‍ കിട്ടിയപ്പോഴേക്കും മണി …

Read More »

മധുരബാല്യം ( ചെറുകഥ : സജി വർഗീസ് )

മധുരബാല്യം .................................... .... ............... വയലിന്റെ കരയിൽ ആയിരുന്നു തോമസിന്റെ വീട്.തോമസിന് ഒരു അനിയൻ എൽദോ, അനുജത്തി സാറ, അപ്പൻ, അമ്മ എന്നിവർ അടങ്ങിയതായിരുന്നു കുടുംബം. ഓല മേഞ്ഞ വീട്. രാത്രിയായാൽ കൊതുകുകൾ മൂളിപ്പറക്കും. കടുത്ത ചൂടു കൂടുതലുള്ളപ്പോൾ അവർ പുറത്ത് ചാക്ക് വിരിച്ച് അതിനു മേൽ പായ വിരിച്ചാണ് കിടപ്പ്. രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ കുളിർ കാറ്റ് അവരെ തഴുകി തലോടി. ഇടയ്ക്ക് തോമസ് ഞെട്ടി എഴുന്നേൽക്കും." അമ്മെ …

Read More »

വനിതാ ദിനം (കവിത : റോബിൻ കൈതപ്പറമ്പു് )

വനിതാ ദിനത്തിൽ വനിതകൾക്കായി വാനോളമുയരുന്നീ ലോകത്തിൻ വാഴ്ത്തുകൾ ചർച്ചകൾ , സെമിനാറുകൾ ടെലിവിഷൻ ഷോകൾ വനിതകൾക്കായി എന്തെല്ലാം കാഴ്ച്ചകൾ അബലയാണ് നീ, എന്നും അടിമ പുരുഷന് മുൻപിൽ തല കുനിക്കേണ്ടവൾ എന്നല്ലോ ഓരോ മാതാപിതാക്കളും ഓർമ്മപ്പെടുത്തുന്നു നിൻ ബാല്യം മുതൽക്കേ ഒച്ച എടുക്കുവാൻ ,ഉച്ചത്തിൽ ചിരിക്കുവാൻ ഒപ്പമിരിക്കുവാൻ ഇല്ല അനുവാദം ഉണ്ട് നിനക്ക് അകത്തായ്  ഒരിടം ഉള്ളിലായ് എന്നും ഉൾവലിയേണം ഓർക്കുകിൽ എന്തൊരു ആശ്ചര്യം, നമ്മളും ആഘോഷിക്കുന്നീ വനിതാ ദിനം …

Read More »

പെണ്മ (കവിത )

വേലിയ്ക്കൽ വന്നു വിളിക്കുന്നു വേനൽ നീറുമോർമ്മതിരികൾ കൊളുത്തി അഭയമറ്റൊരു പെണ്ണോർമ്മ തെരുവിൽ ഒരു ദിനംകൊണ്ട് ‘നിർഭയ”യാകെ ഏതു ദാഹാർത്തനിമിഷത്തിന്റെ കണ്ണുകൾ കൊത്തിപ്പറിക്കുന്നു പിന്നെയും പെണ്ണൂടൽ.. എങ്ങു വന്നെത്തി നിൽക്കുന്നു,വി, ന്നീ മണ്ണിൻ മോഹക്കുരുപ്പുകൾ, ,ദീനം ഒരു വിലാപം മുഴങ്ങവേ, മർത്യാ നീയറിയുമോ പെണ്മ തന്നുയിർതാളം.... ദാഹനീരാണിവൾ ഭൂമിദേവി.., മോഹകാരിണിയാം മഹാമായ.,. ജന്മകാരിണിയാം ജഗദംബ, പെണ്ണുയിരിൽ തിളയ്ക്കുന്നു താളം.... നീലരാവിൻ നിലാവു വകഞ്ഞ്, താരകങ്ങൾക്ക് താരാ‍ട്ടുപാടി ഉള്ളിലേക്കുകിനിഞ്ഞിറങ്ങുന്നു നിന്നിൽ പടരുവാൻ സ്നേഹാർദ്രധാര.. …

Read More »

“ഞാൻ സ്റ്റെല്ല മേരി കുര്യൻ “: (ബിനു കല്ലറക്കൽ)

' ഞാൻ സ്റ്റെല്ല... സ്റ്റെല്ല മേരി കുര്യൻ, വയസ് 24, ഇപ്പോഴുള്ളത് പുണെയിലെ യെർവാദ ജയിലിൽ, വിമൻസ് ബ്ലോക്ക്, സെൽ നമ്പർ 17. കുറ്റം :ജയിൽ രേഖകൾ പ്രകാരം, സ്വന്തം അമ്മയെ കൊന്നു. ആറുകൊല്ലത്തെ തടവ് നാളെ കഴിയും. വീണ്ടും പുറംലോകത്തേക്ക്. എതിരെയുള്ള ബ്ലോക്കിന് വെളിയിൽ നക്ഷത്രവിളക്കുകൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അതേ, നാളെ വീണ്ടുമൊരു ക്രിസ്മസ്. സെല്ലിന് വെളിയിലൂടെ പോലീസുകാരും ജയിൽ വാർഡർമാരും ധൃതിയിൽ നടന്നുപോകുന്നത് കാണാം. ഇന്നലെ രാത്രി …

Read More »

ഞാൻ സൗമ്യ ( ശബ്ന ഷഫീഖ് )

രണ്ട് കണ്ണുകളും മൂടിക്കെട്ടി തുലാസും കയ്യിലേന്തി നിൽക്കുന്ന രൂപമേ.... എനിക്കുള്ള നീതിയും നിന്റെ കയ്യിലെ ആ തുലാസിൽ തന്നെയാണ്.......... കണ്ണുകളിൽ നിറയുന്നത് കണ്ണീരല്ല... എന്റെ ഹൃദയമാണ് നീതിപീഠമേ... കണ്ണീർ വറ്റിയ കണ്ണുകളുമായി പേറ്റുനോവിന്റെ തേങ്ങലേർമ്മിപ്പിച്ച് വീണ്ടും കൺമുന്നിൽ അമ്മ! അവസാനമായി അമ്മയോട് സംസാരിച്ച ആ രാത്രി! വയ്യ ഓർമ്മിക്കാൻ! "ഗോവിന്ദച്ചാമി " - അതാ പ്രതിക്കൂട്ടിലേക്ക് കയറുന്നു അവൻ..... ആ ഒറ്റക്കയ്കളും ചോരക്കണ്ണുകളും! കുറ്റിക്കാടിന്റെ മറപറ്റിയ റെയ്ൽ പാളത്തിലൂടെ മനസ്സ് …

Read More »

വനിതാ ദിനം സ്‌പെഷ്യൽ :‘അടുക്കളപുസ്തക‘വുമായി സോഷ്യല്‍ മീഡിയയിലെ സ്ത്രീ കൂട്ടായ്മ

വനിതാ ദിനത്തെ വരവേല്‍ക്കാനായി 50 വനിതകള്‍ ചേര്‍ന്നു എഴുതി പ്രസിദ്ധീകരിച്ച അടുക്കളപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് വ്യത്യസ്തമായ രീതിയില്‍ വനിതാദിനത്തെ വരവേറ്റത്. സ്വാമി സന്ദീപാനന്ദഗിരിയാണ് ചടങ്ങ് ഉത്ഘാടനം ചെയ്തത്.പുസ്തകപ്രകാശനം എം സ്വരാജ് എം എല്‍ എ വിടി ബല്‍റാമിനു നല്‍കി നിര്‍വഹിച്ചു. ഡോ ടി എന്‍ സീമ അധ്യക്ഷയായി.അമല ഷഫീക് സ്വാഗതവും ബിന്ദു മനോജ് നന്ദിയും പറഞ്ഞു. ‘‘ …

Read More »

സദാചാരം (ഷബ്‌ന ഷഫീക്ക് )

സദാചാരം * * * * * * * * * ഇരുമ്പഴിക്കുള്ളിലെ ഇരുട്ടിനെ വകഞ്ഞ് മാറ്റി കടന്ന് വന്ന കാറ്റിനെ അയാൾ മണത്ത് നോക്കി. കിട്ടുന്നുണ്ട്! വേനലിന്റെ, വസന്തത്തിന്റെ, പൂക്കളുടെ ..നനുത്ത മണം.           " ഉറങ്ങാറായില്ലേ" ഇരുമ്പിൽ വടികൊണ്ട് ആഞ്ഞടിച്ച് ഗർജ്ജിച്ച ആ ജഞ്ഞാപനം കാതിൽ തുളഞ്ഞ് കയറിയപ്പോൾ ചുരുട്ടിയിട്ട പായ വിരിച്ച് അയാൾ കിടന്നു. ഈ പായയിലും എത്രയോ പേരുടെ നിശ്വാസം വീണുടഞ്ഞിട്ടുണ്ടാവും! കറ …

Read More »

സംസ്ഥാന ചലച്ചിത്ര അവാർഡ് :മികച്ച നടൻ വിനായകൻ ,നടി രജിഷ,സംവിധായിക വിധു വിൻസന്റ്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരത്തിനു വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ അര്‍ഹമായി. മികച്ച നടനായി വിനായകനും നടിയായി രജീഷ വിജയനും (അനുരാഗകരിക്കിന്‍ വെള്ളം)  തിരഞ്ഞെടുക്കപ്പെട്ടു. വിധു വിന്‍സന്റാണ്  മികച്ച സംവിധായക (മാന്‍ ഹോള്‍). മികച്ച രണ്ടാമത്തെ ചിത്രം സന്തോഷ്‌ ബാബു സേനന്‍ സതീഷ്‌ ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പാതയാണ്. മന്ത്രി എ കെ ബാലന്‍  വാര്‍ത്താസമ്മേളനത്തിലാണ് 2016 …

Read More »

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് : പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ഒപ്പം’

2016 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി പ്രിയദര്‍ശന്‍ ചിത്രം ‘ഒപ്പം’. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒപ്പം 2016 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിപ്പോള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഒപ്പത്തിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടനും പുതിയ നിയമത്തിലെ വേഷത്തിനു നയന്‍താര മികച്ച നടിയും ആയി. അസോസിയേഷന്റെ റൂബി ജൂബിലി പുരസ്‌കാരം വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ …

Read More »