Home / ഫൊക്കാന / ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ഡോ.പാര്‍ത്ഥസാരഥി പിള്ള

ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ഡോ.പാര്‍ത്ഥസാരഥി പിള്ള

വാഷിങ്ടണ്‍ ഡിസി: ഫൊക്കാനാ പ്രസിഡന്റ് പദത്തിന് തമ്പി ചാക്കോ ഏറ്റം ഉചിതനെന്ന് ആദ്യഘട്ട ഫൊക്കാനാ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ.പാര്‍ത്ഥസാരഥി പിള്ള.

ഫൊക്കാനയുടെ പ്രതിസന്ധിഘട്ടത്തില്‍ ഫൊക്കാനയ്ക്കു വേണ്ടി നിലകൊണ്ട പ്രവര്‍ത്തകരുടെ പ്രതീകമാണ് തമ്പി. അവര്‍ക്ക് മാന്യമായ അംഗീകാരം നല്‍കുന്നതിന് ഇനി വൈകരുത്. മറ്റു പ്രസിഡന്റ് പദകാംക്ഷികള്‍ക്ക് ഇനിയും അവസരമുണ്ടല്ലോ.

Check Also

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ പ്രവാസി നേതാവും ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്ടീയുമായ ശ്രീ കുര്യന്‍ പ്രക്കാനം ലോക കേരള സഭയിലേക്ക്.

പ്രവാസ ജീവിതം നയിക്കേ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍സ്വതന്ത്രനായി ആറന്മുള മണ്ഡലത്തില്‍ നിറഞ്ഞുനിന്ന നോര്‍ത്ത് അമേരിക്കന്‍ …

Leave a Reply

Your email address will not be published. Required fields are marked *