ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയർലൻഡിനെ ഒമാൻ രണ്ടു വിക്കറ്റിന് അട്ടിമറിച്ചു. 155 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാൻ രണ്ടു പന്ത് ബാക്കി നിൽക്കെ വിജയിച്ചു. 17 പന്തിൽ 32 റൺസെടുത്ത അമീർ അലിയാണ് ഒമാന് ജയമൊരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here