കതിരൂർ മനോജിനെ അറിയില്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. തന്നെ അക്രമിക്കാൻ വന്ന സംഘത്തിൽ മനോജ് ഉണ്ടായിരുന്നോ എന്നും അറിയില്ല. കതിരൂർ മനോജ് വധക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്തപ്പോഴായിരുന്നു പി.ജയരാജന്റെ പ്രതികരണം. പാർട്ടി നേതാവിന് അണികളോടുള്ള ബന്ധമാണ് വിക്രമനുമായുള്ളത്. കോടതി ഉത്തരവിന് വിരുദ്ധമായി ജയിൽ സൂപ്രണ്ടും ജയരാജനൊപ്പമിരുന്നു. ഇതിൽ സി.ബി.ഐ അതൃപ്തി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here