ലോക സാംസ്കാരിക ഉൽസവത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ആർട് ഓഫ് ലിവിങ് അധികൃതർ 5 കോടി രൂപ പിഴ നൽകണം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിയതിനാണ് പിഴ. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിക്കും അഞ്ചു ലക്ഷം പിഴ ചുമത്തി. അനുമതിക്കും നിര്‍മാണത്തിനും പരിസ്ഥിതി ചട്ടങ്ങൾ പാലിച്ചില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here