ഒക്കലഹോമ: ഫസ്റ്റ് ഐ.പി.സി സഭയുടെ സീനിയര്‍ ശുശ്രൂഷകനും 2011 ലെ പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സ് കണ്‍വീനറുമായിരുന്ന കവുംങ്ങും പ്രയാര്‍ മുണ്ടയ്ക്കാമണ്ണില്‍ കുടുംബാഗം പാസ്റ്റര്‍ തോമസ് മാത്യൂവിന്റെ മകന്‍ ലേയല്‍ മാത്യൂ (38) ഒക്കലഹോമയില്‍ നിര്യാതനായി.

സംസ്ക്കാരം പിന്നീട്. റാന്നി കണ്ടംപേരൂര്‍ കപ്പാംമൂട്ടില്‍ അന്നാ മോളി മാത്യുവാണ് മാതാവ്.
സഹോദരങ്ങള്‍: സന്തോഷ് മാത്യു, മൈക്ക് മാ­ത്യു.

LEAVE A REPLY

Please enter your comment!
Please enter your name here