വാഴൂർ ഐപിസി ഹെബ്‌റോൻ സഭാംഗം 15 ആം മൈൽ തെക്കേമുറിയിൽ ടി. സി യോഹന്നാൻ, ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാരം ഏപ്രിൽ 27 ന്  അമേരിക്കയിലെ ഹൂസ്റ്റണിൽ.

സഹോദരങ്ങൾ: അബൽ ചാക്കോ,  ആശ ചാക്കോ & നിതിൻ

LEAVE A REPLY

Please enter your comment!
Please enter your name here